Posts

Showing posts with the label dharma shastra

why pitru shrAddha, bali, tarpaNa is recommended for grihastas in sanAtana dharma - English Translation

Came across a video on youtube by svAmii chidAnanda purii. The transcription of his samshaya parihAra is a pushpA~njali of mine at his holy feet. http://www.youtube.com/watch?v=cXIgebPG5g0 In case you are unable to see the malayALam font, please download the anjali font from here: http://downloads.sourceforge.net/varamozhi/AnjaliFontInstaller1.03.02.exe In case nothing works, you can see the pdf here: http://www.scribd.com/doc/28282384/Malayalam-transcript-with-English-Translation-of-SvAmi-chidAnanda-Purii-PrashNOttarii-on-pitru-bali-shrAddham ||ശ്രീ ഗുരുഭ്യോ നമഃ ഹരിഃ ഓം|| ഹൈന്ദവാചാരങളില് നില നില്കുന്ന പിതൃ ബലി കര്മങളെ കുരിച്ചാണു സംശയം. The doubt is about the pitru bali karmas as practiced in hindu culture ഒരുവന സമ്ബന്ധിച്ഹു അവന്ഡെ മോക്ഷം എന്നുള്ളദു സ്വന്തം സത്കര്മങ്ങളുഡെയുമ് ഉപാസനങളുഡെയും വിഷയ വൈരാഗ്യത്തിലൂഡെയും എന്നാണല്ലോ ശാസ്ത്രം പരയുന്നദു? അങ്ഗനെ ആണങില് ദുഷ്കര്മങ്ങള് ചെയ്ദൊരാള് മരിച്ചാല് അദ്ദേഹത്തിന്ടെ പിന്കാമിഗള് പിതൃബലി ചെയ്ദാല് അദ്ദേഹത്തിന്ദെ ആത്മാവിനെ എങ്ഗനെയാണു മോക്...