why pitru shrAddha, bali, tarpaNa is recommended for grihastas in sanAtana dharma
Came across a video on youtube by svAmii chidAnanda purii. The transcription of his samshaya parihAra is a pushpA~njali of mine at his holy feet.
http://www.youtube.com/watch?v=cXIgebPG5g0
In case you are unable to see the malayALam font, please download the anjali font from here:
http://downloads.sourceforge.net/varamozhi/AnjaliFontInstaller1.03.02.exe
In case nothing works, you can see the pdf here:
http://www.scribd.com/doc/28282384/Malayalam-transcript-with-English-Translation-of-SvAmi-chidAnanda-Purii-PrashNOttarii-on-pitru-bali-shrAddham
ഹൈന്ദവാചാരങളില് നില നില്കുന്ന പിതൃ ബലി കര്മങളെ കുരിച്ചാണു സമ്ശയം.
ഒരുവന സമ്ബന്ധിച്ഹു അവന്ഡെ മോക്ഷം എന്നുള്ളദു സ്വന്തം സത്കര്മങ്ങളുഡെയുമ് ഉപാസനങളുഡെയും വിഷയ വൈരാഗ്യത്തിലൂഡെയും എന്നാണല്ലോ ശാസ്ത്രം പരയുന്നദു? അങ്ഗനെ ആണങില് ദുഷ്കര്മങ്ങള് ചെയ്ദൊരാള് മരിച്ചാല് അദ്ദേഹത്തിന്ടെ പിന്കാമിഗള് പിതൃബലി ചെയ്ദാല് അദ്ദേഹത്തിന്ദെ ആത്മാവിനെ എങ്ഗനെയാണു മോക്ഷം കിട്ടുകാ?
ഉത്തരം: ഇവഡെ മനസിലാക്കേണ്ഡദു ഒരു പിന്കാമി എന്തു കര്മം ചെയ്ദാലുമ് ഒരാള്കു മോക്ഷം കിട്ടാന് പോവണില്ല, മോക്ഷം കിട്ടേണ്ഡ വസ്തുവല്ല.
(ഇനി കഡലാസു കൊണ്ഡുവരരിദേ... ഇനി കൊണ്ഡു വരേണ്ഡ, കൊണ്ഡു നമക്കിവഡെ കൂഡാമ്, പക്ഷെ നമ്മുഡെ ടൗന് ഹാള് കൃത്യ സമായ കഴിഞ്ഞാല് പിഡുച്ചു പൊരത്താക്കുമ് ... ഹാ ശരി)
അപ്പോ മോക്ഷം കിട്ടേണ്ഡ വസ്തുവല്ല. ഇദാണു നമക്കുള്ള തെട്ടു ധാരണ. സാമിയക്കണ്ഡാല് മോക്ഷം കിട്ടുമ് എന്നൊക്കെ പരയും... കിട്ടിയാല് നഷ്ടപ്പഡുഗെയും ചെയ്യും സംശയമില്ല. മോക്ഷം കിട്ടേണ്ഡ വസ്തുവല്ല. സാധ്യമല്ലാ മോക്ഷം സിദ്ധ്മാണു. സിദ്ധ സ്വരൂപമാണു മോക്ഷമ്. പക്ഷേ അജ്ഞാനാവരണവിക്ഷേപങ്ങളെ കൊണ്ഡു ഇദെ തിരിച്ചരിയാദെ ഞാന് ബദ്ധനാണു ഞാന് ബദ്ധനാണു ഞാന് ബദ്ധനാണെന്നഭിമാനിച്ചു കഴിയുഗെയാണു നമ്മള്. മനസിലാക്കുഗ. മോക്ഷം കിട്ടേണ്ഡ വസ്തുവല്ല. ഇനി പിതൃക്രിയെഗളിലൊന്നുമ് തന്നെ ശാസ്ത്രത്തില് ആചാര്യന്മാര് മോക്ഷമ് പരഞ്ഞട്ടില്ലാ ഫലമ്.
സംശയം: ഹേ പരഞ്ഞട്ടുണ്ഡല്ലൊ സാമി, ആ പിതൃ ജീവന്ഡെ മോക്ഷം ഇന്ന കര്മങ്കോണ്ഡു സിദ്ധമാവുമ് എന്നു പരഞ്ഞട്ടുണ്ഡല്ലൊ?
നിവാരണം: അവഡേ "മോക്ഷമ്" എന്നുളദിനെ ദുര്ഗതിയിന്നുള്ള മൊക്ഷമെന്നാണു അര്ഥമ്. അല്ലാദേ ആത്യന്തിക ദുഃഖ നിവൃത്തിരൂപമായ പരമ നിശ്രേയസ ലക്ഷണമായ മോക്ഷമല്ല. ദുര്ഗതിയിന്നുള്ള മൊക്ഷമ്. അദായദു, അന്യഥാ സമ്ഭവിച്ചേക്കാവുന്ന പ്രേതാദി യോനിപ്രാപ്തി അദഃപതനം തുഡങ്ങിയവേയിന്നുള്ള മോക്ഷം. അദാണു ഉദ്ദേശിക്കുന്നദു. അല്ലാദെ ആത്യന്തിക നിശ്രേയസമ്, ആത്യന്തിക ദുഃഖ നിവൃത്തിയാഗുന്ന മോക്ഷം വേരെ ആളുഡെ കര്മങ്കോണ്ഡു ഒന്നുമ് സിദ്ധമാവുന്നദല്ല. ഇദു പ്രത്യേകമ് മനസിലാക്കിക്കൊള്ളണുമ്.
സംശയം: പിന്നെന്ദിന ഈ പിതൃകര്മങള് ചെയ്യുന്നദു?
നിവാരണം: അദു തണ്ഡെ കര്തവ്യമാണു. നമ്മള് ഈ ലൊകത്തില് ജിഇവിച്ചിരിക്കുന്ന സമയത്തു നമ്മുഡെയദായ കര്തവ്യങ്ങളെ അനുഷ്ഠിച്ചിരിക്കണം. യജ്ഞങ്ങളെ അനുഷ്ഠിച്ചിരിക്കണമ്. ഓരോ ഗൃഹസ്തനും അവശ്യമ് അനുഷ്ഠിച്ചിരിക്കേണ്ഡ പഞ്ച മഹായജ്ഞങ്ങളില് ഒന്നാണു പിതൃ യജ്ഞമ്. ഇദു ഓരോ തലമുരയും ചെയ്യുമ്ബൊളാണു അഡുത്ത അഡുത്ത തലമുര കണ്ഡു കണ്ഡു ശിഇലിക്കുന്നദു. ഇങ്ങനെ കണ്ഡു ശിഇലിച്ചു അനുഷ്ഠിക്കുമ്ബൊളാണു "ഞാന് ആകാശത്തിന്നു പൊട്ടി വിഴണവനൊന്നുമല്ല, എനിക്ക തോനിയോണം ജീവിക്കാനൊന്നുമ് പട്ടില്ല, ഒരു സത്യമ്, ഒരു ധര്മമ്, അങനെ ഒരു മാര്ഗമ് നമക്കു പൂര്വാചാര്യന്മാര് കാണിച്ചു തന്നട്ടുണ്ഡു. ആ സത്യ ധര്മങള്കനുസരിച്ചു ജീവിതത്തൈ ചിട്ടപഡുത്താന് ഞാന് ബാധ്യസ്ഥനാണു." ഈ ഒരു അവബോധമ് ഓരൊരു തലമുരൈക്കും ലഭിക്കുമ്. മാത്രമല്ല, ഞാന് എണ്ടെ അച്ചനേ എണ്ടെ അമ്മൈയെ സ്നേഹിക്കുന്നദും മരണാനന്തരം പോലുമ് അവരുഡെ ഉദ്ഗതിക്കു വേണ്ഡി നിത്യവുമ് പ്രാര്ഥനാ നിരതമായ ഭാവത്തോട്ടു കൂഡി കര്മം ചേയ്യുന്നദുമ് കാണുമ്ബോള് എണ്ടേ മക്കള് എന്നൈയും സ്നേഹിക്കുമ്. അവരുമ് ഇദെ ചെയ്യുമ്ബോള് അവരുഡെ മക്കളുമ് അവരൈ സ്നേഹിക്കും. ഈ തലമുരഗള്നിന്നു തലമുരഗളിലൈക്കു സ്നേഹബന്ധത്തേ ഊടി ഒരപ്പിച്ചു ഒരു സവിശെഷമായ കുടുമ്ബം പശ്ചാത്തലത്തേ നെല നിരുത്തി പോഗുന്നദു ഇത്തരം കര്മങ്ങളിലൂഡെയാണു. നോക്കു, ലോകത്തില് മട്ടു രാജ്യങ്ങളില് ഒന്നുമില്ലാത്ത സവിശേഷമായ കുടുംബ സങ്കല്പം ഭാഅതത്തിലുണ്ഡു. ലോകത്തില് ഒരു രാജ്യത്തില് ഇല്ലാത്തദാണു ഇഇ കുടുമ്ബ സങ്കല്പമ്. വാസ്തവത്തില് ഇഇ കുടുമ്ബ സങ്കല്പമാണു നമ്മുഡെ ധര്മത്തേ സമ്രക്ഷിച്ചു പോവുന്നദു. ഏങനെ ഒക്കെ ആണു ഇഇ കുടുമ്ബ സങ്കല്പത്തെ ഒരപ്പിച്ചുട്ടുള്ളദു? ഇത്തരം പിതൃകര്മങളിലൂഡെ ഒക്കെയാണു. മാതൃ ദേവോ ഭവ പിതൃദേവോ ഭവ തൊഡങ്ങിയ മന്ത്രങ്ങളിലൂഡെ, ഇത്തരം അനുഷ്ഠാനങ്ങളിലൂഡെ.
ആദുകൊണ്ഡു മനസ്സിലാക്കുഗ ഇദു കര്താവിണ്ഡെ അദായദു ചെയ്യുന്നവണ്ഡെ ഫല പ്രാപ്തിക്കാണു അവന് ചെയ്യുന്നദു. അവണ്ടെ കര്തവ്യമ് എന്നോളമാണു ചെയ്യുന്നദു, അദുകൊണ്ഡു പിതൃ ജിഇവനെ മോക്ഷമൊന്നുമ് ഉണ്ഡാവില്ല, മൊക്ഷമുണ്ഡാവുമ് എന്നു പരഞ്ഞാല് അദിണ്ടേ അര്ഥം ദുര്ഗതിയില്നിന്നുള്ള മോക്ഷമെന്നു മാത്രമാണെന്നു മനസിലാക്കിക്കൊള്ളണുമ്.

Comments